Wednesday, May 15, 2024
HealthkeralaLocal NewsNews

എരുമേലിയില്‍ 135 പേരെ ടെസ്റ്റ്‌ ചെ യ്തു ; 13 പേര്‍ക്കും കോവിഡ് 

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് നടത്തിയ 135 ടെസ്റ്റില്‍  13 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു.

.റ്റി പി ആര്‍ 9.6% .കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 108,ഡിസിസി/സി എഫ് എല്‍ റ്റി- 29 എന്നിവടങ്ങളിലായി 136 .

ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. 135 ടെസ്റ്റ് നടത്തിയത.് എന്നാല്‍ 13 ടെസ്റ്റ് നടത്തിയെന്ന് തെറ്റായ കണക്ക് നല്കിയതെന്ന് ആരോഗ്യ വകുപ്പ് പീന്നിട് അറിയിച്ചു.

1. പഴയിടം 0
2. ചേനപ്പാടി -0
3. കിഴക്കേക്കര 0
4 ചെറുവള്ളി 0
5. ഒഴക്കനാട് 1
6. വാഴക്കാല 0
7. നേര്‍ച്ചപ്പാറ 7
8. കാരിശ്ശേരി 0
9. ഇരുമ്പൂന്നിക്കര 0
10. തുമരംപാറ 1
11. പമ്പാവാലി 0
12. എയ്ഞ്ചല്‍വാലി 1
13. മൂക്കന്‍പ്പെട്ടി 0
14. കണമല 0
15. ഉമ്മിക്കുപ്പ 0
16. മുക്കൂട്ടുതറ 3
17. മുട്ടപ്പള്ളി 0
18. എലിവാലിക്കര 0
19. പ്രൊപ്പോസ് 1
20. എരുമേലി ടൗണ്‍ 0
21. പൊര്യന്മല 0
22. കനകപ്പലം 1
23. ശ്രീനിപുരം 1