Wednesday, May 15, 2024
keralaNews

നർകോട്ടിക് ജിഹാദ് പരാമർശം ; പാലാ ബിഷപ്പിനെതിരെ കേസെടുത്തു.

നർകോട്ടിക് ജിഹാദ് പരാമർശം.പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു.  പാലാ മജിസ്ട്രറ്റ്  കോടതി നിര്‍ദേശപ്രകാരം  കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.