Wednesday, May 15, 2024
keralaNewsObituary

നിര്യാതനായി

ചിറക്കടവ് കുന്നുഭാഗം ഒറ്റപ്ലാക്കല്‍പ്പടി ഒറ്റപ്ലാക്കല്‍വീട്ടില്‍ ഒ.എന്‍ പ്രഭാകരന്‍പിള്ള (86) അന്തരിച്ചു.ഇരൂമ്പനത്തു കുടുംബാംഗം ഇ.എന്‍ ചെല്ലമ്മയാണ് ഭാര്യ.ശവസംസ്‌കാരം 21 12 2021 ചൊവ്വാഴ്ച 8 ന് വീട്ടുവളപ്പില്‍. മക്കള്‍ പി.പ്രഭാകുമാരി (ആധാരം എഴുത്ത് പൊന്‍കുന്നം),ശോഭന കുമാരി , ലതാകുമാരി, ആശാമോള്‍ (പി സെക്രട്ടറി വനിതാ സഹകരണ സംഘം തുലാപ്പള്ളി).മരുമക്കള്‍ ടിപി രവീന്ദ്രന്‍ പിള്ള (ആധാരം എഴുത്ത് പൊന്‍കുന്നം),എ.എന്‍ ദാമോദരന്‍പിള്ള (ഐക്കരയില്‍ കാരിപൊയ്ക),വി.ആര്‍ ഹരിദാസ് (വയമ്പുകുന്നേല്‍ ചിറക്കടവ് ), പരേതനായ ബിജുപാല്‍ പി.(പയ്യാനാനിയില്‍ തുലാപ്പള്ളി)