Friday, May 17, 2024
educationkeralaNews

നാളെ നടത്താനിരുന്ന മുഴുവന്‍ സര്‍വകലാശാല പരീക്ഷകളും മാറ്റി വച്ചു.

കോട്ടയം :ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച (03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട്. കണ്ണൂര്‍ സര്‍വകലാശാലയും നാളെ (03/05/2022) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.