Thursday, May 9, 2024
keralaNews

നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്.

വാഗമണ്ണിലെ ഓഫ് റോഡ് റേസ് നടത്തിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസിങ് .സ്ഥല ഉടമയ്ക്കും സംഘാടകര്‍ക്കുമെതിരെയും കേസെടുത്തു. ജോജു നേരിട്ട് ഹാജരാകണമെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ നോട്ടിസില്‍ പറയുന്നു.