Saturday, May 11, 2024
EntertainmentkeralaNews

ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം

ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം പ്രോസിക്യൂഷന്‍.ദിലീപ് കൈമാറാത്ത ഫോണ്‍ ഹാജരാക്കണം.പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ ഫോണുകളില്‍ അവ്യക്തയുണ്ട്. ദിലീപ് കൈമാറാത്ത ഫോണില്‍ നിന്ന് 2000 കോള്‍ വിളിച്ചിട്ടുണ്ടുയെന്ന്‌ പ്രോസിക്യൂഷന്‍.
ദിലീപിനെ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.തുടര്‍ന്ന് ഹാജരാക്കിയ ഫോണുകള്‍ ഏതെക്കെയെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ പരിശോധിക്കുന്നു.