Friday, May 3, 2024
keralaNews

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി.

തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.