Thursday, May 2, 2024
keralaNews

തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.

തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് വഴിയരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അപകത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.