Friday, May 3, 2024
keralaNews

തഴപ്പായ് നെയ്യിത്ത് കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനുള്ള ടെസ്റ്റ് 18 ന്

തലയോലപ്പറമ്പ് : കേന്ദ്ര ടെക്സ്റ്റയില്‍സ് വകുപ്പിന്റെ കീഴിലുള്ള ഹാന്റിക്രാഫ്റ്റ് ഡവലപ്പ്‌മെന്റ് കമ്മീഷണറേറ്റ് തലയോലപ്പറമ്പ് ജവഹര്‍ സെന്ററും മായി സഹകരിച്ച് തഴപ്പായ് നെയ്യിത്തുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള ടെസ്റ്റ് കോരിക്കല്‍ ജവഹര്‍ കോമണ്‍ ഫെസിലിറ്റി സെന്ററില്‍ 18 ന് ഉച്ച കഴിഞ്ഞ് 2.30 ന് നടത്തും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 17 ന് മുമ്പ് 9645107721, 944626157, 04829 236175 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ജി.തങ്കമ്മ അറിയിച്ചു.