Friday, May 17, 2024
keralaNews

ഡോ.കെ.പി. ജയകുമാർ ഇനി കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.

കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ കെ.പി ജയകുമാറിനെ കോളേജിൻ്റെ പ്രിൻസിപ്പലായി നിയമിച്ചു.മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

തൃശ്ശൂർ – ഡോ..പ്രതാപ് എസ്.

കോന്നി – ഡോ.മിന്നി മേരി മാമൻ

മഞ്ചേരി-Dr. M സബൂറ ബീഗം

കണ്ണൂർ – Dr.ജയകുമാർ. കെ

എറണാകുളം- ഡോ: കലാ കേശവൻ പി.

ആലപ്പുഴ- ഡോ.കെ. ശശികല

വയനാട്- ഡോ.കെ.കെ. മുബാറക്

കോട്ടയം – ഡോ.കെ.പി. ജയകുമാർ,

ഇടുക്കി – ഡോ. ഷീല ബി.