Monday, May 20, 2024
educationkeralaNews

ഡോ. എം ആര്‍ ബൈജു പുതിയ പി എസ് സി ചെയര്‍മാന്‍

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പുതിയ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജു നിയമിതനാകും. നിലവിലെ പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കും.