Friday, May 3, 2024
keralaNews

ടി.കെ പൂക്കോയ തങ്ങള്‍ കീഴടങ്ങി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് മുഖ്യപ്രതി ടി.കെ.പൂക്കോയ തങ്ങള്‍ കീഴടങ്ങി.കീഴടങ്ങിയത് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയിലാണ്.ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് എം.ഡിയായ പൂക്കോയ തങ്ങള്‍ ഒളിവില്‍ കഴിഞ്ഞത് ഒന്‍പതുമാസമാണ്.മുന്‍ മഞ്ചേശ്വരം എം.എല്‍.എ. എം.സി.കമറുദീന്‍ അടക്കം കേസില്‍ പ്രതികളായിരുന്നു.