Friday, May 17, 2024
Local NewsNews

ഞങ്ങളും കൃഷിയിലേക്ക്; കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ തല ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പള്ളി: പി. വൈ. എം. എ. ലൈബ്രറിയുടെ നേതൃത്വത്തിൽ നാളെ 13/04/2022. ബുധൻ രാവിലെ 11മണിക്ക് ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ തല ഉദ്ഘാടനം  ചീഫ് വിപ്പ്ഡോ :എൻ. ജയരാജ്‌ നിർവ്വഹിക്കും. ത്രിതല പഞ്ചായത്ത്‌ മെമ്പർന്മാർ, കൃഷിക്കാർ, ലൈബ്രറി ഭാരവാഹികൾ. പൊതു പ്രവർത്തകർ പങ്കെടുക്കും. പി. വൈ. എം.എയുടെ 2022 ലെ കുട്ടികർഷക ശ്രീ  അവാർഡുകളും  വിതരണം ചെയ്യും. മുതിർന്ന 25 പേരും 25 കുട്ടികളും പങ്കെടുക്കും.