Sunday, May 19, 2024
Local NewsNews

എരുമേലിയിൽ  വൈദ്യുതി തടസ്സം 

എരുമേലി: എരുമേലി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എരുമേലി ടൗണിലും പരിസര പ്രദേശങ്ങളിലും LT AB കേബിൾ ചാർജ്ജ് ചെയ്യുന്ന ജോലികളും നടക്കുന്നതിനാൽ ശ്രീനിപുരം,  മറ്റന്നൂർക്കര, നെടുംകാവുവയൽ,കരിങ്കലുംമൂഴി, കൊച്ചുതോട്ടം, റെയ്ഞ്ച് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 13/04/2022 ബുധൻ രാവിലെ 9 മണി മുതൽ 1 മണി വരെയും,                                     
പോലീസ് സ്റ്റേഷൻ, TATA Tower, എരുമേലി.1, എരുമേലി-2, പ്രീമിയർ , BSNL, ചരള, സൗത്ത് ഇൻഡ്യൻ ബാങ്ക്, കല്യാണി, മാർക്കറ്റ് വാഴക്കാല, ഹൈറേഞ്ച് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതിസ്സപ്പെടുന്നതായിരിക്കു മെന്ന് അധികൃതർ അറിയിച്ചു