Wednesday, May 22, 2024
keralaNews

ചെണ്ടയില്‍ താളംപിടിച്ച് ജനനേതാക്കള്‍

അമ്പലപ്പുഴ പേട്ട തുള്ളല്‍ ആരംഭിക്കുന്നതിനുമുമ്പ് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബിജെപി സംസ്ഥാന സമിതി അംഗം എന്‍. ഹരി എന്നിവര്‍ ചെണ്ട കൊട്ടുന്നു.