Wednesday, May 1, 2024
keralaNewsObituary

ചരമം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ ഭര്‍ത്താവ് രതീഷ് .സി .ആര്‍. നിര്യതനായി.മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതി പ്രസിഡന്റ്, സിപിഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.