Tuesday, May 14, 2024
keralaNewsObituary

ചരമം 

എരുമേലി: കനകപ്പലം ശ്രീനിപുരം പേഴുംകാട്ടിൽ ശിവരാമന്റെ ഭാര്യ ഭവാനിയമ്മ (94) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ  11.30 ന് വീട്ടുവളപ്പിൽ.മക്കൾ. കൃഷ്ണൻ കുട്ടി, മാലതി, അർജുനൻ , സദാശിവൻ, വിലാസിനി,  പരേതനായ കമലാസനൻ , കണ്ണൻ, ഉഷാ നന്ദിനി. മരുമക്കൾ.  ലീലമ്മ, നടേശൻ , മിനി സദാശിവൻ, പരേതനായ ശശിധരൻ , ബിന്ദു കമലാസനൻ, സീമാ കണ്ണൻ, ഷാജി .