Thursday, May 9, 2024
keralaNewsObituary

ചരമം 

എരുമേലി : പരേതനായ പതാലിൽ ഹസ്സൻ റാവുത്തറുടെ ഭാര്യ സൈനബ ഹജ്ജുമ്മ (89 വയസ്സ് ) നിര്യാതയായി ഖബറടക്കം നടത്തി.മക്കൾ – അബ്ദുൽ റഷീദ് , സലിം ,ഷംസുദ്ധീൻ , അബ്ദുൽ അസീസ് ( അസി: ഇമാം എരുമേലി ടൗൺ മസ്ജിദ്) അബ്ദുൽഷാ, റസിയ, റാബിയ , സ്വാലിഹ മരുമക്കൾ – സീനത്ത് , നബീസ (റിട്ട: എഞ്ചിനീയർ P.W.D), മസൂത, റഷീദ, ഉമൈബാൻ , ഉസ്മാൻ, ബഷീർ, മുഹമ്മദ് കുട്ടി.