Wednesday, May 15, 2024
keralaLocal NewsObituary

ചരമം

മണിപ്പുഴ തൂങ്കുഴി പടിയില്‍ ചെറുവള്ളാത്ത് പരേതനായ എബ്രഹാമിന്റെ ഭാര്യ റോസക്കുട്ടി എബ്രഹാം (77) നിര്യാതയായി.സംസ്‌കാരം ഇന്ന്(28/9) 1:30 ന് മണിപ്പുഴ ക്രിസ്തു രാജ് പള്ളിയില്‍. പരേത കൊച്ചുതോവാള ഐക്കരക്കുന്നേല്‍ കുടുംബാംഗം.മക്കള്‍: ബോബി(സഹകരണ വകുപ്പ്)നാന്‍സി (നിര്‍ണാ കുന്നേല്‍ കൊല്ലമുള)സി. വെര്‍ജീനിയ എം.സി (കാനഡ)മരുമക്കള്‍:ഷോളി വെട്ടിക്കാമറ്റത്തില്‍ മണിപ്പുഴ ,തോമസ്(ടീച്ചര്‍ എല്‍ എഫ് പി എസ് കൊല്ലമുള).