Tuesday, April 30, 2024
Local NewsNewsObituary

ചരമം

ചേനപ്പാടി: പൂതക്കുഴി നടുവിലെ മുറിയില്‍ വിജയന്‍ പിള്ള(60) നിര്യാതനായി. ഭാര്യ. രാധാമണി വിഴിക്കത്തോട് കുന്നേല്‍പറമ്പില്‍ കുടുംബഗം. മക്കള്‍. വിഷ്ണു മോന്‍ ( പൊന്‍കുന്നം ), വിനീത, മരുമക്കള്‍. അനൂപ്, അമൃത സംസ്‌കാരം നാളെ (25.10.2022) ഉച്ചകഴിഞ്ഞു 4 നു വീട്ടുവളപ്പില്‍.