Sunday, May 19, 2024
keralaLocal NewsNewsObituary

ചരമം

മുക്കൂട്ടുതറ :എലിവാലിക്കര കെട്ടുങ്കൽതറയിൽ രാജേന്ദ്രന്റെ ( രാധപ്പൻ) ഭാര്യ. ലാലി രാജേന്ദ്രൻ (49) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 16/10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടു വളപ്പിൽ . മക്കൾ : രാധിക, അനാമിക.