Friday, May 17, 2024
keralaNews

കൗണ്‍സിലറുടെ ഭര്‍ത്താവ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍

കോട്ടയം മീനച്ചിലാറ്റില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സിന്‍സി പാറേലിന്റെ ഭര്‍ത്താവിന്റേതാണെന്നു തിരിച്ചറിഞ്ഞു.പാറേല്‍ ഗെസ്റ്റ് ഹൗസ് ഉടമ ജോവാനി പാറേല്‍ (64) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മീനച്ചിലാറ്റിലെ പുത്തനങ്ങാടി കുരിശുപള്ളിക്കു സമീപത്തെ കടവിലാണു മൃതദേഹം കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ           അമ്മ ഇന്നലെയാണ് മരിച്ചത്.