Monday, April 29, 2024
educationLocal NewsNews

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുളള നഴ്‌സിംഗ് കോളേജുകളിലേക്ക് ആ.ടര, ജീേെ ആ.ടര, ങ.ടര നഴ്‌സിംഗ് കോഴ്‌സുകളിലെ 50% മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അവസാന തിയ്യതി – സെപ്തംബര്‍ 08

അപേക്ഷാ ഫീസ്

B.Sc Nursing ₹600
Post B.Sc Nursing ₹600
M.Sc Nursing ₹1000

ആവശ്യമായ രേഖകള്‍………..

1. പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റ്
2. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
3. ഫോട്ടോ
4. ഒപ്പ്
5. ആധാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക……….

അറഫ പൊതു സേവന കേന്ദ്രം                                                                            Common Service Centre C|S|C                                                                                  (കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914