Sunday, May 12, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷന്‍കടകള്‍ ഉച്ചയ്ക്ക് ശേഷം 3.30 പി.എം മുതല്‍ 6.30 പി.എം വരെ.

സെർവർ തകരാർ മൂലം റേഷൻ വിതരണം തടസ്സപ്പെടുന്നതിനാൽ ആയത് പരിഹരിയ്ക്കുന്നതിനായി 2022 ജനുവരി 13 മുതൽ 18 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻകടകൾ ഉച്ചയ്ക്ക് ശേഷം 3.30 പി.എം മുതൽ 6.30 പി.എം വരെ മാത്രം പ്രവർത്തിയ്ക്കുന്നതായിരിയ്ക്കും എന്ന് താലൂക്ക് സപ്ലൈ ആഫീസർ റ്റി.ജി സത്യപാൽ അറിയിച്ചു. പുതിയ സമയക്രമത്തോട് പൊതുജനങ്ങൾ സഹകരിയ്ക്കണമെന്ന് സപ്ലൈ ആഫീസർ അഭ്യർത്ഥിച്ചു.സെർവർ തകരാർ പരിഹരിച്ച ശേഷം പഴയ സമയക്രമം പുനഃസ്ഥാപിയ്ക്കുന്നതാണ്.