Sunday, May 12, 2024
keralaNews

എരുമേലിയിൽ ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 178  ടെസ്റ്റ് നടത്തി.റ്റി പി ആര്‍ –11 7%.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ -86,ഡിസിസി/സി എഫ് എല്‍ റ്റി- 48 എന്നിവടങ്ങളിലായി 134.ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

  1. പഴയിടം – 0                               
2. ചേനപ്പാടി -0
3. കിഴക്കേക്കര – 3
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 2
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 4
8. കാരിശ്ശേരി – o
9. ഇരുമ്പൂന്നിക്കര – 1
10. തുമരംപാറ – 1
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – O
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര –
19. പ്രൊപ്പോസ് – 3
20. എരുമേലി ടൗണ്‍ – o
21. പൊര്യന്മല – 2
22. കനകപ്പലം – 4
23. ശ്രീനിപുരം – 1