Friday, May 17, 2024
keralaNews

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍.

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന്പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. നാദാപുരം പൊലീസ് സ്ഥലത്തുണ്ട്.