Wednesday, May 8, 2024
indiakeralaNews

കോണ്‍ഗ്രസുമായി സഖ്യം വേണ്ട ;സി.പി.എം.

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടാന്നും അതുകൊണ്ട് കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യംവേണ്ടെന്നും സി.പി.എം.നിലവിലെ രാഷ്ട്രീയ നിലപാട് തുടരാന്‍ പി.ബി തീരുമാനം. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാര്‍ട്ടികളെന്നും യോഗം വിലയിരുത്തി.