Monday, April 29, 2024
keralaNews

കോട്ടയം ജില്ലയില്‍ 569 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 569 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നിലവില്‍ 4080 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 308252 പേര്‍ കോവിഡ് ബാധിതരായി. 301952 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41472 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 60

കുറിച്ചി – 25

വാഴൂര്‍ – 22

ചങ്ങനാശേരി – 19

ഏറ്റുമാനൂര്‍ – 18

അതിരമ്പുഴ – 16

വൈക്കം, മുണ്ടക്കയം – 15

എരുമേലി, പാറത്തോട് – 14

ചിറക്കടവ്, തലയോലപ്പറമ്പ്-13

മീനടം – 11

                                          മണര്‍കാട്, വിജയപുരം, മണിമല, കാഞ്ഞിരപ്പള്ളി
കടനാട്, കൂട്ടിക്കല്‍, മുളക്കുളം-10

പുതുപ്പള്ളി, പായിപ്പാട്, മാടപ്പള്ളി – 9

വാകത്താനം, കടുത്തുരുത്തി, പാലാ – 8

ആര്‍പ്പൂക്കര, കരൂര്‍, വാഴപ്പള്ളി, മീനച്ചില്‍, തൃക്കൊടിത്താനം,
കുറവിലങ്ങാട്, കറുകച്ചാല്‍ – 7

കൂരോപ്പട, തിടനാട്, മറവന്തുരുത്ത്, ഉദയനാപുരം, പാമ്പാടി, ഭരണങ്ങാനം, വെളിയന്നൂര്‍ – 6

കോരുത്തോട്, ഞീഴൂര്‍, പനച്ചിക്കാട്, പൂഞ്ഞാര്‍, നെടുംകുന്നം – 5

എലിക്കുളം, വെള്ളൂര്‍, തീക്കോയി,
പള്ളിക്കത്തോട്,
നീണ്ടൂര്‍, മാഞ്ഞൂര്‍, കാണക്കാരി –
4

അയര്‍ക്കുന്നം, മൂന്നിലവ്, അകലക്കുന്നം, രാമപുരം, ഉഴവൂര്‍, ടി.വി പുരം,മുത്തോലി, കങ്ങഴ, പൂഞ്ഞാര്‍ തെക്കേക്കര – 3

മേലുകാവ്, ചെമ്പ്, കിടങ്ങൂര്‍ – 2

കുമരകം, വെച്ചൂര്‍, മരങ്ങാട്ടുപിള്ളി,
തലപ്പലം, കല്ലറ, കൊഴുവനാല്‍, അയ്മനം, തിരുവാര്‍പ്പ്, തലയാഴം, ഈരാറ്റുപേട്ട – 1