Friday, May 17, 2024
keralaNews

കേരള സര്‍വകലാശാല തിങ്കളാഴ്ച തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റി

തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ അടുത്തമാസം ആറുമുതല്‍ പുനഃക്രമീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം എ, എം എസ് സി, എം കോം, എം എസ് ഡബ്ല്യു, എം എം സി ജെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.