Saturday, April 27, 2024
keralaNews

കേരളത്തില്‍ കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ ആറുശതമാനം ഡെല്‍റ്റ വകഭേദം

കേരളത്തിലെ കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറുശതമാനം ഡെല്‍റ്റ വകഭേദം മൂലമെന്നും. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐ.സി.യു ഉപയോഗം രണ്ട് ശതമാനം കുറഞ്ഞു. വെന്റിലേറ്റര്‍ ഉപയോഗത്തിലും കുറവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.