Friday, May 3, 2024
keralaNews

കെ വി എം എസ് പൂഞ്ഞാര്‍ യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി

എരുമേലി: കേരള വെള്ളാള മഹാസഭ (k. V. M. S)പൂഞ്ഞാർ യൂണിയൻ വാർഷിക സമ്മേളനം എരുമേലിയിൽ നടത്തി.സമ്മേളനം സംസ്ഥാന ഡയക്ടർ ബോർഡ്  അംഗം  കെ.ബി  സാബു ഉദ്ഘാടനം  ചെയ്തു, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻപിള്ള അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ, നിതിൻ രോഹിത്, കെ.എ സാജൻ ബാലചന്ദ്രൻ പിള്ള, സി പി ശശികുമാർ എന്നിവർ സംസാരിച്ചു, പൂഞ്ഞാർ യൂണിയന്റെ ഭാരവാഹികളയി എ.റ്റി മോഹനൻപിള്ള ( പ്രസിഡന്റ്),‌ എം റ്റി സുരേന്ദ്രൻ പിള്ള (സെക്രട്ടറി),  മനുമോൻ (ട്രഷർ ) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു.

എം റ്റി സുരേന്ദ്രൻ പിള്ള സെക്രട്ടറി.
മനുമോൻ ,ട്രഷർ
പ്രസിഡന്റ് ,എ.റ്റി മോഹനൻപിള്ള