Thursday, May 16, 2024
keralaNews

കെ റെയില്‍ പദ്ധതിയെ എം.പിമാര്‍ പിന്തുണക്കണം; മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയെ എം.പിമാര്‍ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണിതെന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ കുറിച്ച് ചിലര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.