Monday, April 29, 2024
keralaNews

കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റ് കുട്ടികള്‍ക്കും നിര്‍ബന്ധം. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40 കിമീയില്‍ കൂടരുതെന്നും നിര്‍ദേശം.ഒമ്പത് മാസം മുതല്‍ നാലു വയസ് വരെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ളതാണ് പുതിയ കേന്ദ്ര ഗതാഗത നിയമം.