Friday, May 10, 2024
keralaLocal NewsNews

കാളകെട്ടിയില്‍ ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തി

എരുമേലി: പഞ്ചായത്തിലെ മൂക്കംപെട്ടി – കാളകെട്ടിയില്‍ ആന്റിജന്‍ പരിശോധന ക്യാമ്പ് നടത്തി. പൂഞ്ഞാര്‍ എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു . എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സനില രാജന്‍, എം എസ് സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു .