Saturday, May 11, 2024
keralaNewspolitics

കായംകുളത്ത് അരിത ബാബു മുന്നില്‍.

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു മുന്നില്‍.പാലായില്‍ ജോസ് കെ മാണിയെ ബഹുദൂരം പിന്നിലാക്കി മാണി സി കാപ്പന്‍ മുന്നേറുന്നു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലും മികച്ച മുന്നേറ്റം കാഴ്ചവെച്ച മാണി സി കാപ്പന് ഇപ്പോള്‍ 9019 വോട്ടുകളുടെ ലീഡാണുള്ളത്.

മുസ്‌ലിം ലീഗിന്റെ ഒരേയൊരു വനിതാ സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് പിന്നില്‍. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് ഇവിടെ മുന്നേറുന്നത്.തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വീണ്ടും മുന്നിലെത്തി. 1530 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക് ഇപ്പോഴുള്ളത്.

 

എല്‍.ഡി.എഫ് -91
യു.ഡി.എഫ് – 46
എന്‍.ഡി.എ -3

മറ്റുള്ളവര്‍ – 0