Saturday, April 27, 2024
keralaNews

കളിക്കുന്നതിനിടെ ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു.

കൊല്ലം കളിക്കുന്നതിനിടെ ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) വൈകിട്ട് 4.30നു അയല്‍വീട്ടില്‍ ഷോക്കേറ്റു മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന് വിവരം.