Monday, May 6, 2024
keralaNews

കര്‍ഷകര്‍ക്ക് ആശ്വാസമേകി പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്.

കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകി പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. നേരത്തെ പ്രഖ്യാപിച്ചതുപോലെ റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി. വില തകര്‍ച്ചയ്‌ക്കൊപ്പം കൊവിഡ് പ്രതിസന്ധിയും റബര്‍ കര്‍ഷകരെ സാരമായി ബാധിച്ചിരുന്നു. ലോക്ക് ഡൗണിന് പിന്നാലെ നേരിയ തോതില്‍ വില വര്‍ധിച്ചിരുന്നെങ്കിലും വീണ്ടും വില കുറയാന്‍ തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. കോട്ടയം റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് നിലവില്‍ ആര്‍എസ്എസ് അഞ്ച് ഗ്രേഡ് റബറിനറെ നിരക്ക് കിലോയ്ക്ക് 14..50 രൂപയാണ്