Sunday, April 28, 2024
indiaNewspolitics

കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു.

ന്യൂഡല്‍ഹി :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവുമായി ലക്നൗവില്‍ കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.