Saturday, May 18, 2024
keralaNewsObituary

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി.രണ്ടുപേര്‍ കസ്റ്റഡിയില്‍.
കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ (35)ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് രാത്രി 12.45ന് ആയിക്കര പാലത്തിനടുത്താണ് ആക്രമണം. കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.