Friday, May 17, 2024
keralaNews

കഞ്ചാവ് വില്പന: തിരുവനന്തപുരത്ത് മൂന്നു പേര്‍ അറസ്റ്റില്‍

നഗരത്തിലും പരിസര പ്രദേശങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ അറിയിച്ചു.കരിക്കകം പുതുവല്‍പുത്തന്‍ വീട്ടില്‍ ആകാശ് (20), കരിക്കകം വിനായക നഗര്‍ ബീനാ മന്‍സിലില്‍ റിയാസ് (24), വെമ്ബായം പെരുങ്കൂര്‍ ഉടയന്‍ പാറക്കോണത്ത് വീട്ടില്‍ അരുണ്‍ (23) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമിന്റ സഹായത്തോടെ പേട്ട പൊലീസ് അറസ്റ്റ് ചെയ്ത ്

വില്‍പന നടത്തിവരുന്നതായി നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രദീപ്കുമാറിന്‌ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം നിരന്തരം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്. പേട്ട എസ്.എച്ച്.ഒ സുധിലാല്‍, എസ്.ഐ മാരയ നിതീഷ്, നിയാസ്, സുബിന്‍ മാത്യു,
റിനോക്‌സ്, ഡാന്‍സാഫ് എസ്.ഐ ഗോപകുമാര്‍ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത