Saturday, April 27, 2024
keralaNews

ഏഷ്യന്‍ മാസ്റ്റേഴ്‌സ് വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാലപ്ര സ്വദേശിനിയും.

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാലപ്ര സ്വദേശിനി സൗമ്യ ജെനീഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വസതിയിലെത്തി ആദരിച്ചപ്പോള്‍.