Friday, May 17, 2024
indiaNews

ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി

ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്ന് 7.30ന്. താന്‍ അധികാരത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തയാറെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബാലാസാഹേബ് താക്കറെയ്ക്കുള്ള ആദരമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഗോവയില്‍നിന്ന് മുംബൈയിലെത്തിയ ഷിന്‍ഡെ ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയിലെത്തി സന്ദര്‍ശിച്ചു.