Monday, April 29, 2024
keralaLocal NewsNews

എ. ടി എം കൗണ്ടർ പ്രവർത്തനമാരംഭിച്ചു.

മുക്കൂട്ടുതറ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ. ടി എം കൗണ്ടർ ബാങ്കിന് സമീപം പ്രവർത്തനമാരംഭിച്ചു. എസ്. ബി ഐ റീജിയണൽ മാനേജർ ജേക്കബ് ഇ ജോസഫ്
ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ ദീപു തുടങ്ങിയവർ പങ്കെടുത്തു.