Wednesday, May 15, 2024
keralaNewsObituary

എരുമേലി സ്വദേശിനി ദക്ഷിണാഫ്രിക്കയില്‍ നിര്യാതയായി.

എരുമേലി ആമക്കുന്ന്  പരേതനായ പതാലിൽ എം.എസ്.കരുണാകരൻ (പൊടിയൻ)ൻ്റെ മകൾ മിനി (42) ദക്ഷിണാഫ്രിക്ക നൈജീരിയയില്‍ വച്ച് നിര്യാതയായി.തടിയൂർ മറ്റത്തിൽ അശോകുമാറിൻ്റെ ഭാര്യയാണ്.സംസ്ക്കാരം എരുമേലിയില്‍  പിന്നീട്. മക്കൾ: ലക്ഷ്മി , വരുൺ.