Saturday, May 4, 2024
Local NewsNews

എരുമേലി മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തില്‍ തിരുനാള്‍

എരുമേലി : മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തില്‍ ഇടവക തിരുനാള്‍ 26 മുതല്‍ 28 വരെ നടക്കും. 26ന് വെള്ളിയാഴ്ച വൈകിട്ട് 4.45 ന് കൊടിയേറ്റ് , 4.30 കുര്‍ബാന , 6.30 ന് കലാപരിപാടികള്‍.

27 ശനി .രാവിലെ 6.30 കുര്‍ബാന, 7.15 തിരുസ്വരൂപ പ്രതിഷ്ഠ, 3ന് ചെണ്ടമേളം, 4.30 ന്
കുര്‍ബാന (റവ ഫാദ: സെബാസ്റ്റ്യന്‍ മണ്ണംപ്ലാക്കല്‍, 6 ന് പ്രദക്ഷിണം മണിപ്പുഴ കുരിശടിയിലേക്ക്. ലദീഞ്ഞ് പ്രദക്ഷിണം തൂങ്കുഴി പടിയിലേക്ക് , തുടര്‍ന്ന് തിരുനാള്‍ സന്ദേശം റവ. ഫാദര്‍. വില്‍ഫിച്ചന്‍ തെക്കേ വയലില്‍, സ്‌നേഹ വിരുന്ന്, 8.15 ന് പ്രദക്ഷിണം പള്ളിയിലേക്ക് ‘ തുടര്‍ന്ന് ശിങ്കാരിമേളം,

28 ഞായര്‍ : 6.45 കുര്‍ബാന, 9.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം : റവ. ഫാദ: എബ്രഹാം വെള്ളാപ്പള്ളില്‍, 12.30 കൊടിയിറക്ക്, 7ന് ഗാനമേള .