Saturday, May 11, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് 

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് 228 ടെസ്റ്റ് നടത്തി.റ്റി പി ആര്‍ – 10.5%. ഐ പി ആർ – O.55%.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 109 ,ഡിസിസി/സി എഫ് എല്‍ റ്റി- 29 എന്നിവടങ്ങളിലായി 138 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 0
2. ചേനപ്പാടി -0
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 3
5. ഒഴക്കനാട് – o
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – o
8. കാരിശ്ശേരി – 1
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 0
11. പമ്പാവാലി – 1
12. എയ്ഞ്ചല്‍വാലി – 11
13. മൂക്കന്‍പ്പെട്ടി – 2
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – o
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗണ്‍ – o
21. പൊര്യന്മല – 2
22. കനകപ്പലം – 0
23. ശ്രീനിപുരം – 2