Friday, May 10, 2024
keralaNews

എരുമേലി  പഞ്ചായത്തില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്. 

എരുമേലി:എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 207  ടെസ്റ്റ് നടത്തി.റ്റി പി ആര്‍  154.%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 212, ഡിസിസി/സി എഫ് എല്‍ റ്റി – 105 എന്നിവടങ്ങളിലായി 317 പേർ.
 പഞ്ചായത്തില്‍ ഇതുവരെ 35 പേരാണ് മരിച്ചിട്ടുള്ളത്.ആഴ്ചയിലെ ശരാശരി – (WIPR) – 5.06% .
1. പഴയിടം 0
2. ചേനപ്പാടി – 3
3. കിഴക്കേക്കര – O
4 ചെറുവള്ളി – 0
5. ഒഴക്കനാട് –  0
6. വാഴക്കാല  – 6
7. നേര്‍ച്ചപ്പാറ – 8
8. കാരിശ്ശേരി – O
9. ഇരുമ്പൂന്നിക്കര – 1
10. തുമരംപാറ – 0
11. പമ്പാവാലി – 2
12. എയ്ഞ്ചല്‍വാലി –  o
13. മൂക്കന്‍പ്പെട്ടി –  1
14. കണമല –  1
15. ഉമ്മിക്കുപ്പ – 1
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി –  0
18. എലിവാലിക്കര – 2                   19. പ്രൊപ്പോസ് – 6
20. എരുമേലി ടൗണ്‍ – O
21. പൊര്യന്മല – 1
22. കനകപ്പലം – 0
23. ശ്രീനിപുരം – O