Wednesday, May 15, 2024
BusinessindiakeralaNewspolitics

കിഫ്ബിയ്ക്കെതിരെ വീണ്ടും സിഎജി

കിഫ്ബിയ്‌ക്കെതിരെ വീണ്ടും സിഎജി. കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റ് ഇതര വായ്പകളാണെന്നും ആകസ്മിക വായ്പകളെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് കടം വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.