Wednesday, May 8, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 62 ടെസ്റ്റ് നടത്തി.

റ്റി പി ആര്‍ 6.4%.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ -79, ഡിസിസി/സി എഫ് എല്‍ റ്റി – 56 എന്നിവടങ്ങളിലായി 135 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം 0
2. ചേനപ്പാടി -0
3. കിഴക്കേക്കര 0
4 ചെറുവള്ളി 0

5. ഒഴക്കനാട് 1
6. വാഴക്കാല 0
7. നേര്‍ച്ചപ്പാറ 2
8. കാരിശ്ശേരി
9.മ്പൂന്നിക്കര 0
10. തുമരംപാറ 0
11. പമ്പാവാലി 0
12. എയ്ഞ്ചല്‍വാലി 0
13. മൂക്കന്‍പ്പെട്ടി 1
14. കണമല 0
15. ഉമ്മിക്കുപ്പ 0
16. മുക്കൂട്ടുതറ 0

17. മുട്ടപ്പള്ളി 0
18. എലിവാലിക്കര 0
19. പ്രൊപ്പോസ് 0
20. എരുമേലി ടൗണ്‍ 0
21. പൊര്യന്മല 0
22. കനകപ്പലം 0
23. ശ്രീനിപുരം 0