Friday, May 3, 2024
keralaNews

എരുമേലി ചന്ദനക്കുട മഹോല്‍സവത്തിന് കൊടിയേറി.

ശബരിമല തീര്‍ത്ഥാടത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ നിറശോഭയില്‍ ചന്ദനക്കുട മഹോല്‍സവത്തിന് കൊടിയേറി.വൈകിട്ട് 06 :45 നു എരുമേലി എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് നൗഷാദ് കുറുങ്കാട്ടില്‍ കൊടി ഉയര്‍ത്തി, കോവിഡ് മാനദണ്ഡം പ്രകാരം ചടങ്ങുകള്‍ ലളിതമായാണ് നടത്തിയത്.ജമാഅത്ത് സെക്രട്ടറി നൈസാം പി.അഷറഫ് ഭാരവാഹികളായ സലിം കണ്ണങ്കര, എന്നിവര്‍ പങ്കെടുത്തു.